ഒടുമ്പ്ര: പടിക്കൽ പുത്തൻ വീട്ടിൽ വേണുഗോപാൽ (83) ഒടുമ്പ്രയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ബേബി വേണുഗോപാൽ. സഹോദരങ്ങൾ: പരേതനായ ദാമോദരൻ, ദേവകി ബാലകൃഷ്ണൻ.