കുളനട: റിട്ട. പോസ്റ്റ്മാൻ കൈപ്പുഴ പുന്നപ്പള്ളിൽ അശ്വതിയിൽ വാസുദേവൻ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജയൻ, ജയശ്രീ. മരുമക്കൾ: ജയ, മോഹനൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.