ആലത്തൂർ: അയിലൂർ ചൂരത്ത് വീട്ടിൽ ശക്തിധരൻ (68) പെരുങ്കുളം പടിഞ്ഞാറെ ഗ്രാമം ശ്രീലക്ഷ്മിയിൽ നിര്യാതനായി. ഭാര്യ: ലക്ഷ്മി ദേവി. മകൻ: ഹരികൃഷ്ണൻ. സഹോദരങ്ങൾ: ശരവണൻ, മണികണ്ഠൻ, ശാരദ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പെരുങ്കുളം മുക്തിതീരം ശ്മശാനത്തിൽ.