പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കല്ലിങ്കൽ നാരെക്കാട്ട് പരേതനായ കല്യാണിയമ്മയുടെ മകൻ ഗോപിനാഥൻ നായർ (79) ചെെന്നെയിൽ നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൾ: സുമിത്ര. മരുമകൻ: പ്രസാദ്.