തൂക്കുപാലം: കൂട്ടാര്‍ ആറുകണ്ടത്തില്‍ വീട്ടില്‍ എ.വി. ദിനകരന് (റിട്ട. അധ്യാപകന് എസ്.എന്‍.എല്‍.പി സ്കൂള്‍ -82) നിര്യാതനായി. ഭാര്യ: ശാലിനി (റിട്ട. അധ്യാപിക). മക്കള്‍: ബിനോയ് (സൂര്യ മെഡിക്കല്‍സ്, കൂട്ടാര്‍), ബിന്ദു, ബീന. മരുമക്കള്‍: അനിത, സുരേഷ്, രാജു. സംസ്കാരം ഞായറാഴ്ച 10.30ന് വീട്ടുവളപ്പില്‍.