കുഴൽമന്ദം: ചിതലി നൊള്ളിക്കോട് വീട്ടിൽ പരേതനായ അയ്യപ്പെൻറ മകൻ ശ്രീധരൻ (63) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അഖില, അനൂപ്, അരുൺകുമാർ. മരുമകൻ: മനീഷ്.