ആലത്തൂർ: കാവശ്ശേരി വാവുള്ളിപതി വീട്ടിൽ മഞ്ഞപ്ര ചങ്ങനം കണ്ടത്ത് പരേതനായ രാമനുണ്ണി നായരുടെ ഭാര്യ രാധ അമ്മ (74) നിര്യാതയായി. മക്കൾ: രാജേഷ്, രജനി, പരേതനായ രമേഷ്. മരുമക്കൾ: മുണ്ടൂർ കിരങ്ങാട്ട് ജയൻ, നൂറണി പുത്തൻവീട്ടിൽ വിജയശ്രീ, മഞ്ഞപ്ര കാരാഞ്ചേരിയിൽ പരേതയായ ദീപ്തി.