പാലക്കാട്: കല്ലേപ്പുള്ളി രാമനാഥപുരം കൈരളി ഗാർഡൻസിൽ സാലിഹ ബീഗം (74) നിര്യാതയായി. മുൻ എം.എൽ.എയും പാലക്കാട് കോഓപറേറ്റിവ് അർബൻ ബാങ്ക് ചെയർമാനുമായ ടി.കെ. നൗഷാദിെൻറ മാതാവാണ്. ഭർത്താവ്: പരേതനായ ടി.എസ്. കമാൽ. മറ്റു മക്കൾ: ഷാജഹാൻ, വഹീദ ബീഗം, റുക്സാന ബീഗം, സൈറബാനു. മരുമക്കൾ: സൈബുന്നീസ, സോഫിയ, മുഹമ്മദ് ഇസ്മയിൽ, അബ്ദുൾ റസാഖ്, മുഹമ്മദ് ഷഹീർ.