പട്ടാമ്പി: തിരുവേഗപ്പുറ കോഴിക്കോട്ടുതൊടി കാർത്ത്യായനി (83) നിര്യാതയായി. ഭർത്താവ്: കുട്ടികൃഷ്ണൻ. മക്കൾ: വേലായുധൻ, മണികണ്ഠൻ, ജയശ്രീ. മരുമക്കൾ: ഉഷ, ദീപ.