കുനിശ്ശേരി: അമ്പലപറമ്പ് പാടത്ത് വീട്ടിൽ പരമേശ്വരൻ (62) നിര്യാതനായി. കണ്ണമ്പ്ര പഞ്ചായത്ത് ലൈേബ്രറിയനാണ്. ഭാര്യ: ജാനകി. മക്കൾ: അതുൽ, അതുല്യ. മരുമകൻ: സുകേഷ്. സഹോദരങ്ങൾ: ശ്രീമതി, സുമതി, പരേതനായ ഗോപി.