എരിമയൂർ: കുന്നക്കാട് പ്രഗതിയിൽ പരേതനായ കണ്ണെൻറ ഭാര്യ വെള്ളച്ചി അമ്മ (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ചിന്ന, ദേവി, പരേതനായ ചന്ദ്രൻ. മരുമക്കൾ: തങ്കമണി, മല്ലിക, രാജു, പരേതനായ ആറുമുഖൻ.