ആലത്തൂർ: മേലാർക്കോട് കെ.സി ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപകൻ വലതല കല്ലങ്കോട് വീട്ടിൽ കെ.സി. രാജൻ (71) നിര്യാതനായി. ഭാര്യ: ശാരദ (മേലാർക്കോട് ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: രമ്യ (അധ്യാപിക, എം.എം.എസ്.ബി സ്കൂൾ, കിണാശ്ശേരി), അഡ്വ. രാജേഷ്, ഡോ. സൗമ്യ. മരുമക്കൾ: ബാബു (അസിസ്റ്റൻറ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ്), ശ്രീനന്ദ്, ഗ്രീഷ്മ. സഹോദരങ്ങൾ: രാജു, കമലാക്ഷി.