ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ വെള്ളിയപ്പൻതൊടി മുഹമ്മദാലിയുടെ ഭാര്യ ഐഷാബി (59) നിര്യാതയായി. മക്കൾ: അഫ്സത്ത്, ഹസീന, മുസ്തഫ. മരുമക്കൾ: സാബിർ, ഹിബ.