ആലത്തൂർ: കാവശ്ശേരി കഴനിച്ചുങ്കം ഏരുകുളം വീട്ടിൽ അപ്പു (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രദീപ്, പ്രദീഷ് (മസ്കത്ത്), പരേതനായ പ്രമോദ്. മരുമക്കൾ: സുമ, വന്ദന (കാനഡ).