ആലത്തൂർ: പുതിയങ്കം തെക്കുമുറി പാറക്കൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി അമ്മ (88) നിര്യാതയായി. മക്കൾ: കൃഷ്ണവേണി, രാധാകൃഷ്ണൻ, ബാബു. മരുമക്കൾ: മണി, സതി, ശ്രീമതി.