പത്തിരിപ്പാല: മണ്ണൂർ പൊട്ടംപുലാക്കൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: ഹാജറ, ഹക്കീം, നൗഷാദ്, ഷാജി, യൂനുസ്, റഷീദ. മരുമക്കൾ: ഹംസ, യൂസുഫ്, ഹസീന, സബീന, നസ്രിയ, സുനീറ.