മണ്ണാർക്കാട്: മണ്ണാർക്കാട് ചോലയിൽ രാമകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: നിധീഷ്, നിഷ, നിഷാദ്, നിഷിൻ. മരുമക്കൾ: രാജൻ, ഷിജിന, സുരഭി, സോനു.