എരുത്തേമ്പതി: ചന്ദ്രനഗർ ശാന്തി കോളനിയിൽ താമസിക്കുന്ന പിടാരിമേട് തങ്ക (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലമുത്തു. മക്കൾ: രാധാകൃഷ്ണൻ, ജനാർദനൻ, കൗസല്യ. മരുമക്കൾ: അംബിക, സുഗന്ധി, പരേതനായ ആറു.