പത്തിരിപ്പാല: മുളഞ്ഞൂർ ചെറങ്ങോപാടത്ത് പരേതയായ ഉണ്ണിയമ്മയുടെ മകൻ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ നഗരിപ്പുറം ഹരിശ്രീ പൊതിയത്ത് വീട്ടിൽ കൃഷ്ണദാസ് (85) നിര്യാതനായി. ഭാര്യ: മീര. മക്കൾ: രേവതി കൃഷ്ണ, ഹരികൃഷ്ണൻ. മരുമകൻ: പ്രശാന്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിനുശേഷം പാമ്പാടി ഐവർമഠത്തിൽ.