പത്തിരിപ്പാല: പേരൂർ ഗാന്ധി സേവാസദൻ അതിർക്കാട് പുത്തൻപുര വീട്ടിൽ പരേതനായ വാസുവിെൻറ ഭാര്യ ലക്ഷ്മി (76) നിര്യാതയായി. മക്കൾ: ഇന്ദിര, പി.വി. ഉണ്ണികൃഷ്ണൻ, അനിൽകുമാർ, സുനിൽ കുമാർ, ദിനിൽകുമാർ, വിനോദ്. മരുമക്കൾ: ശ്രീദേവി (പേരൂർ സഹകരണ ബാങ്ക്), ദിവ്യ, ജെസീന, സജിഷ്ണ.