എടത്തറ: അഞ്ചാംമൈൽ വിശ്വകർമനഗറിൽ രുഗ്മിണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളച്ചാമി. മക്കൾ: മോഹൻദാസ്, രാമദാസ്, ശിവദാസ്, ഹരിദാസ്, സരസ്വതി, വിമല. മരുമക്കൾ: രമണി, ശാന്ത, ബേബി, അംബിക, സുകുമാരൻ, പരേതനായ ദേവൻ.