പുതുനഗരം: തത്തമംഗലം പട്ടാണി സ്ട്രീറ്റ് പരേതനായ സുലൈമാൻ റാവുത്തറുടെ ഭാര്യ സൈനബ (86) നിര്യാതയായി. മക്കൾ: സൗറാമ്മ, റഫീയുദ്ദീൻ, ബഷീർ, അക്ബർ അലി, ജാസ്ഫർ അലി, മുംതാജ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് തത്തമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.