മണ്ണാർക്കാട്: വലിയ ജുമുഅത്ത് പള്ളിക്ക് സമീപം പരേതനായ പഴംകുളത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ബീക്കുട്ടി ഉമ്മ (80) നിര്യാതയായി. മക്കൾ: സഫിയ, ഫാത്തിമ, റസിയ, ആയിശാബി.