അലനല്ലൂർ: മാളിക്കുന്നിലെ വട്ടിപറമ്പത്ത് അലവിയുടെ ഭാര്യ ഉല്മാസ്തൊടി സുബൈദ (48) നിര്യാതയായി. മക്കള്‍: ഫസ്മിന, റിന്‍ഷാദ്.