പുതിയ പാലം : കേരള ബാങ്ക് വെള്ളയിൽ ബ്രാഞ്ച് ജീവനക്കാരൻ പുനത്തിൽ വീട്ടിൽ സുരേഷ് (52) നിര്യാതനായി. ഭാര്യ: ജയഭാരതി. മക്കൾ: ഋതിക, ഋതുപർണ. സംസ്കാരം ഞായറാഴ്ച രാവിലെ 11നു പുതിയ പാലം ശ്മശാനത്തിൽ.