കൂരാച്ചുണ്ട്: ശങ്കരവയലിൽ താമസിക്കും പരേതനായ കമ്മന അമ്മദിെൻറ ഭാര്യ കുഞ്ഞാമി (80) നിര്യാതയായി. മക്കൾ: പാത്തു, ഹമീദ്. മരുമക്കൾ: മൊയ്തി, സുബൈദ.