കൊടുവള്ളി: പോർങ്ങോട്ടൂർ പോയിലങ്ങാടി ഞേറൻകണ്ടിയിൽ എൻ.കെ. നാരായണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: എൻ.കെ. അനിൽകുമാർ (കൊടുവള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ചന്ദ്രൻ, സദാനന്ദൻ, ബാബു, ഗോപി , അജീഷ്, സരോജിനി, സുലോചന, വിമല. മരുമക്കൾ: അനിത, വിലാസിനി, ഷീബ, ബിന്ദു (മുൻ നഗരസഭ കൗൺസിലർ), ഷൈജ, ചന്തു, അപ്പു, ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.