കോതോട്: തുവ്വാട്ടപൊയിൽ അക്കരോൽ (പാലോറ) അമ്മാളുഅമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കൾ: രാധ, പത്മനാഭൻ (ഇരിങ്ങൽ), ശ്രീധരൻ. മരുമക്കൾ: സരസ്വതി, രുക്മിണി, പരേതനായ ദാമോദരൻ. സഞ്ചയനം വ്യാഴാഴ്ച.