കല്ലായി: ചുള്ളിവയൽ പറമ്പ് നായരുവീട്ടിൽ ശിഖിത (23) നിര്യാതയായി. പിതാവ്: ശിവദാസൻ. മാതാവ്: സീത. സഹോദരിമാർ: ഷിബിത, ഷിമിത.