കൊണ്ടോട്ടി: നീറ്റാണിമ്മൽ പരേതനായ വി.പി. മൊയ്തീെൻറ ഭാര്യ ഉള്ളാടൻ വിയ്യാത്തുമ്മ (64) നിര്യാതയായി. മക്കൾ: ഉമ്മർ, റഷീദ്, സുലൈഖ, സക്കീന, റംല. മരുമക്കൾ: പരേതനായ കൊടക്കാടൻ ഇമ്പിച്ചി കോയ, മുഹമ്മദ് ആലങ്ങാടൻ, സലീം ചെമ്പൻ, സഫിയ, നസീമ.