ഫറോക്ക്: പേട്ട കാരാത്തൊടി ഹസ്സെൻറ ഭാര്യ പാത്തേയ് (63) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ കുട്ടി, സുബൈർ. മരുമക്കൾ: റംലത്ത്, നസീറ.