ദേവകിഫറോക്ക്: നല്ലൂരങ്ങാടി തൈത്തോടൻ ദേവകി (84) നിര്യാതയായി. ഭർത്താവ്: പരേതനനായ തൈത്തോടൻ നാരായണൻ. മക്കൾ: പ്രേമ, ശാന്തി, ബാബുരാജൻ. മരുമക്കൾ: സുധീന്ദ്രൻ, കൃഷ്ണൻ, അനിത.