പാറോപ്പടി: സി.പി.എം പാറോപ്പടി സൗത്ത് ബ്രാഞ്ച് അംഗം തച്ചാംകോട്ടുമ്മൽ കെ.പി. കുട്ടിഹസ്സൻ (73) നിര്യാതനായി. ഭാര്യ സുബൈദ. മക്കൾ: ഷഫീർ (ദുബൈ), ശഫീല (നഴ്സ് ഇഖ്റ ഹോസ്പിറ്റൽ), ഷംനാസ് (ഡി.വൈ.എഫ്.ഐ ചേവായൂർ മേഖല സെക്രട്ടറി). മരുമക്കൾ അഷറഫ് (പൂളക്കടവ്), ജബ്സീന, രുഫ്സീന. സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ കുട്ടി, ഫാത്തിമ, മൊയ്തിൽ, ചേക്കു, ശരീഫ, പരേതരായ അലീമ കുട്ടി, ഉമ്മയ്യ കുട്ടി, മൂസ.