പാലേരി: മരുതോങ്കര കക്കുഴിയുള്ള പറമ്പത്ത് കണ്ണൻ പാലേരിയിൽ (75) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാലകൃഷ്ണൻ, രാജേന്ദ്രൻ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റ്യാടി), വാസന്തി. മരുമക്കൾ: മോഹനൻ (ഹെഡ്മാസ്റ്റർ, ഗവ. എൽ.പി സ്കൂൾ, മൊയിലോത്തറ), ഷൈല, സ്മിത (അധ്യാപിക, സെൻറ് മേരീസ് എച്ച്.എസ്.എസ്, മരുതോങ്കര). സഹോദരങ്ങൾ: മാതു, കുഞ്ഞിരാമൻ, കല്യാണി, ബാലൻ, നാണു.