കൊയിലാണ്ടി: റിട്ട. ഡിവൈ.എസ്.പി കുറുവങ്ങാട് ദിവ്യശ്രീയിൽ എം. വേലായുധൻ (70) നിര്യാതനായി. ഭാര്യ: ദേവി (റിട്ട. െഡപ്യൂട്ടി ഹെഡ്മിസ്ട്രസ്, ജി.ജി.എച്ച്.എസ് കൊയിലാണ്ടി). മക്കൾ: ദീപക് (എസ്.ബി.ഐ മാനാഞ്ചിറ), ദിവ്യ (സിവിൽ സപ്ലൈസ്, കോഴിക്കോട്). മരുമക്കൾ: ശ്രീഷ്മ ശ്രീധരൻ (കുടുംബശ്രീ പ്രോഗ്രാം മാനേജർ, കോഴിക്കോട്), പരേതനായ മനു സത്യദേവ്. സഹോദരങ്ങൾ: അയ്യപ്പൻ, കമല, ജാനകി, ലീല, ദേവി. സഞ്ചയനം വ്യാഴാഴ്ച.