വേങ്ങേരി: മേലോട്ടിൽ വേലായുധൻ വേട്ടയാടുകുന്നുമ്മൽ (86) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പരേതനായ കൃഷ്ണ ദാസൻ, ശ്രീനിവാസൻ, ഷീന. മരുമക്കൾ: മനോജ്, മിനി, സ്റ്റിഷ. സഞ്ചയനം വ്യാഴാഴ്ച