ചേളന്നൂർ: കണ്ണങ്കര പുനത്തിൽ താഴം റാസിഖ് മൻസിലിൽ മൊയ്തീൻ കോയ (71) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റോസിന, റൈഹാനത്ത്, റജുല, റാസിഖ് (ദുബൈ). മരുമക്കൾ: മുഹമ്മദ് ഷാഫി മാത്തോട്ടം, ഫൈസൽ, അഫ്സൽ (ഖത്തർ).