കാഞ്ഞാർ: വള്ളാട്ട് മുഹമ്മദ് മൗലവിയുടെ ഭാര്യ െഎഷ (49) നിര്യാതയായി. ആലുവ കുഞ്ഞുണ്ണിക്കര കരുമ്പയിൽ കുടുംബാംഗമാണ്. മക്കൾ: ഹിബ ബീവി (വിദ്യാർഥി, ചാലക്കൽ ഇസ്ലാമിയ കോളജ്), ഹബീബ് മുഹമ്മദ് (വിദ്യാർഥി, വാടാനപ്പള്ളി ഇസ്ലാമിയ കോളജ്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുടയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.