അടിമാലി: തിരുവനന്തപുരം റെയിൽവേയിലെ സീനിയർ സെക്ഷൻ എൻജിനീയർ കൊന്നത്തടി ഉറുപ്പാട്ട് സ്റ്റീഫൻ (തങ്കച്ചൻ -56) നിര്യാതനായി. ഭാര്യ: ആനിയമ്മ. മക്കൾ: ഡെന്നീസ്, ബെലിക്സ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കൊന്നത്തടി സെൻറ് പീറ്റേഴ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.