കരിമണ്ണൂർ: പാറത്താഴം (ഇലവുംകുന്നേൽ) പി.എം. ജോസഫ് (പാപ്പച്ചൻ -86) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഗ്രെയിസൻ, പരേതയായ ഷേർളി, പരേതനായ സിബി, ഷൈനി, ബിനോജ്, ജോബിൻ. മരുമക്കൾ: ലീന, സുനിൽ(ബറോഡ), ഷീബ, ഷിബു, സ്മിത, രമ്യ. മൃതദേഹം തിങ്കളാഴ്ച രാവിലെ 8.30ന് സ്വവസതിയിലെത്തിക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.