തൊടുപുഴ: മണക്കാട് പനച്ചിക്കാട്ട് രാജപ്പൻ പിള്ള (78) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മിയമ്മ. മക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ, മിനി. മരുമക്കൾ: ഷിബി അമ്മാൾ, ആശ, സുനിൽ.