ചീനിക്കുഴി: തട്ടക്കുഴ കണ്ടത്തിൽ പരേതനായ സെബാസ്റ്റ്യെൻറ (കൊച്ചേട്ടൻ) ഭാര്യ മേരി (75) നിര്യാതയായി. മാനന്തവാടി തുരിത്തിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, ബിന്ദു (കുവൈത്ത്), റിന്ദു(യു.കെ), ഇന്ദു (കുവൈത്ത്). മരുമക്കൾ: ജോർജ്, റോയി സ്കറിയ, സെറിൻ ജോർജ് (യു.കെ), ആൻറണി മൈക്കിൾ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചീനിക്കുഴി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.