കോടിക്കുളം: കുന്നത്ത് (ഓലിയാങ്കൽ) കെ.വി. ചാക്കോ (65) നിര്യാതനായി. ഭാര്യ: കോടിക്കുളം ഓലിയാങ്കൽ കുടുംബാംഗം മേരി ജയിംസ്. മക്കൾ : ഷാൻ, ഷാന. മരുമകൻ: സൈജോ. സംസ്കാരം തിങ്കളാഴ്ച 10.30ന് കോടിക്കുളം സെൻറ് ആൻസ് പള്ളി സെമിത്തേരിയിൽ