ചെങ്ങരൂർ: വെട്ടിഞായത്തിലായ വല്ലകത്തുംമണ്ണിൽ പ്രഭാകരൻ നായർ (70) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: പ്രജീത, പ്രീതി, പ്രശാന്ത്, പിങ്കി. മരുമക്കൾ: പ്രദീപ്, അനീഷ്, രഞ്ജു, ജയേഷ്. സംസ്കാരം തിങ്കൾ രാവിലെ 11ന് വീട്ടുവളപ്പിൽ.