ഓതറ: ആനക്കുഴിപ്പാട്ട് പരേതനായ ഉണ്ണിക്കുട്ടൻ നായരുടെ മകൻ എ.എസ് പ്രസാദ് കുമാർ (56) ഇൻഡോനേഷ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭാര്യ: രാജശ്രീ. മക്കൾ: പ്രിയങ്ക പി. നായർ, പ്രഭുൽ പി. നായർ. മരുമകൻ: അഖിൽ എസ്. നായർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.