എഴുമറ്റൂർ: മേച്ചേരിൽ തങ്കമ്മ(68) നിര്യാതയായി. മക്കൾ: സജിമോൻ, സാജൻ. മരുമക്കൾ: ബിന്ദു (ബി.ജെ.പി സംസ്ഥാനകമ്മിറ്റി അംഗം), ജിനു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ചെങ്ങാറുമല ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ.