കോഴഞ്ചേരി: സി.പി.ഐ ആറന്മുള ലോക്കല്‍ സെക്രട്ടറി കുറിച്ചിമുട്ടം പടിഞ്ഞാറേ വീട്ടില്‍ പ്രഭാകരന് ആചാരി (77) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കള്‍: സുരേഷ് ബാബു, സുനില്‍കുമാര്‍, സുഭാഷ് കുമാര്‍. മരുമക്കള്‍: സുനിത, ബിനി, ബിന്ദു. സംസ്കാരം പിന്നീട്.