വടുതല: അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് പടവുങ്കൽ വിശ്വംഭരൻ (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ലിജു, ഷാജി. മരുമക്കൾ: സീന, സനിത.