നെന്മാറ: ചാത്തമംഗലം കൽനാട് പരേതനായ കൃഷ്ണെൻറ മകൾ കൃഷ്ണകുമാരി (മഞ്ജുള - 52) നിര്യാതയായി. ഭർത്താവ്: പരേതനായ മുരളി. സഹോദരൻ: ഉത്തമൻ.