വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം ചെട്ടിയങ്ങാടി മാണിക്കൻ (78) നിര്യാതനായി. ഭാര്യ: പർവതി. മക്കൾ: സുനിൽ കുമാർ, സെന്തിൽകുമാർ, സുനിത, ജ്യോതി.